കാഞ്ഞങ്ങാട്: പുതിയ കോട്ട അനുഗ്രഹിലെ മൂലച്ചേരി യശോദ അമ്മ ( 75)അന്തരിച്ചു. ഹൊസ്ദുർഗിലെ ആദ്യകാല ആധാര മെഴുത്തുകാരൻ പി. കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ: നിർമ്മല, ശോഭന, മല്ലിക, ഹരി നായർ (നടൻ, മോഡൽ ബംഗളൂരു), ജയശ്രീ. മരുമക്കൾ: എ.എം അശോക് കുമാർ (വെള്ളിക്കോത്ത് ),കെ. മനോഹരൻ നായർ ( നീലേശ്വരം), യു. ജയരാജൻ നമ്പ്യാർ (അഴീക്കോട്), എ.എം ആശ. സഹോദരങ്ങൾ: എം. പത്മനാഭൻ നായർ ( തായന്നൂർ), എം. കുഞ്ഞിരാമൻ നായർ (ചന്തേര ), എം. ഗോപാലൻ നായർ (നീലേശ്വരം), പരേതരായ സുകുമാരൻ നായർ (പാടിയേര), മാധവിയമ്മ ,ചന്ദ്രവതി അമ്മ.
0 Comments