കാഞ്ഞങ്ങാട്:ഭർത്താവിനൊപ്പം നടന്ന് പോവുകയായിരുന്ന
യുവതിക്ക്
ഹെൽമറ്റ് തലയിൽ തെറിച്ചു
വീണ് പരിക്കേേറ്റു. സീതാംഗോളിയിലെ അബ്ദുൾ സമദിൻ്റെ ഭാര്യ ബി.വി. ഷക്കീല 28ക്കാണ് പരിക്ക്.
കുണ്ടംകുഴിമരുതടുക്കത്തു വെച്ചാണ് സംഭവം. മരുതടുക്കം മഖാമിലേക്ക് ഭർത്താവിനൊപ്പം നടന്ന് പോകവെയാണ് അപകടം.
ഇത് വഴി വന്ന മോട്ടോ5 ബൈക്ക് വഴി യാത്രക്കാരനായ ഗംഗാധരനെ ഇടിക്കുകയും നിയന്ത്രണം വിട്ട ബൈക്കിലെ യാത്രക്കാരൻ്റെ തലയിൽ നിന്നും ഹെൽമറ്റ് തെറിച്ച് ഷക്കീലയുടെ തലയിൽ പതിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരൻ്റെ പേരിൽ ബേഡകം പോലിസ് കേസെടുത്തു
0 Comments