കരിപ്പൂരിൽ സ്വർണം കടത്തിയ വിമാന ജീവനക്കാരനും കാസർകോട് സ്വദേശിയും പിടിയിൽ
September 28, 2022
കോഴിക്കോട്:കരിപ്പൂരിൽ സ്വർണം
കടത്തിയ വിമാന
ജീവനക്കാരനും കാസർകോട് സ്വദേശിയും പിടിയിലായി. കൊണ്ടോട്ടി സ്വദേശി റിയാസിനെയാണ് പിടികൂടിയത്. സ്വർണം വാങ്ങാനെത്തിയ കാസർകോട് സ്വദേശിയാണ് പിടിയിലായ രണ്ടാമൻ .
0 Comments