Ticker

6/recent/ticker-posts

ഗൃഹനാഥൻ വീടിന്റെ ഗ്രിൽസിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:ഗൃഹനാഥനെ വീടിന്റെ ഗ്രിൽസിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമസിക്കുന്ന വീടിന്റെ
വർക്ക് ഏരിയയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എരോൽ കുന്നുമ്മലിലെ അരവിന്ദാക്ഷനാണ് 58 മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments