Ticker

6/recent/ticker-posts

പടന്നക്കാട് അണക്കെട്ടിൽ കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ നിർത്തി

കാഞ്ഞങ്ങാട്:പടന്നക്കാട് നമ്പ്യാർകൽ
 അണക്കെട്ടിൽ 
കുളിക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയായയുവാവിന് വേണ്ടിയുള്ള തിരച്ചിൽ ഇന്നത്തേക്ക് നിർത്തി.. പശ്ചിചിമ ബംഗാൾ സ്വദേശി അപ്പുറോയി 22 യെയാണ് കാണാതായത്. രാത്രി വരെ ഫയർഫോഴ്സും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല രാത്രി വൈകിയതിനാലാണ് തിരച്ചിൽ നിർത്തിയത്.രാവിലെ പുനരാരംഭീക്കും
.കുട്ട് കാർക്കൊപ്പം കുളിക്കാനിറങ്ങിയതാണ്. ഡാമിൻ്റെ രണ്ട് ഷട്ടറുകൾ തുറന്നതിനാൽ ഇതിലൂടെ ഒഴുക്കിൽപ്പെട്ടതായാണ് കരുതുന്നത്. . 
പടം. അപ്പുറോയ്

Reactions

Post a Comment

0 Comments