കാഞ്ഞങ്ങാട്:ഭാര്യയുടെ രോഗത്തിൽ
മനംനൊന്ത്
യുവാവ് എലിവിഷം
കഴിച്ച് ജീവനൊടുക്കി. ചിറ്റാരിക്കാൽ പാവലിലെ കുഞ്ഞുമോനാണ് 46 മരിച്ചത്.ഭാര്യക്ക് വയറ്റിൽ അസുഖമായ മാനസിക വിഷമത്തിൽ ഇക്കഴിഞ്ഞ 17 ന് എലിവിഷം കഴിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. ചിറ്റാരിക്കാൽ പോലിസ് കേസെടുത്തു
0 Comments