Ticker

6/recent/ticker-posts

യുവാവ് വീട്ടിനുള്ളിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യുവാവിനെ വീട്ടിനുള്ളിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 9.30 മണിയോടെ
വീടിൻ്റെ ഹാളിൽ പ്ലാസ്റ്റിക്ക് കയറിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചെറുവത്തൂർ മയിച്ച മുനമ്പത്തെ എം.മധു 49 ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.30 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. നിർമ്മാണ തൊഴിലാളിയാണ്. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തും.
Reactions

Post a Comment

0 Comments