നീലേശ്വരം:മൂന്നര വയസുകാരനായ
മകനൊപ്പം യുവതിയെ
കാണാതായതായി പരാതി.
പേരോൽ പാലാത്തടത്തിൽ നിന്നുമാണ് 27 കാരിയെെയും മകനെയും കാണാതായത്.ഇന്നലെ ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയതിനു ശേഷം കാണാതായെന്ന ഭർത്താവിൻ്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
0 Comments