Ticker

6/recent/ticker-posts

ആശാവർക്കർ പൂച്ചക്കാട് തോട്ടത്തിൽ ഉഷ അന്തരിച്ചു

പള്ളിക്കര:ആശാവർക്കർ ആശുപത്രിയിൽ നിര്യാതയായിപൂച്ചക്കാട് തോട്ടത്തിൽ പെയിന്റിംഗ് തൊഴിലാളി ഗോവിന്ദന്റെ ഭാര്യ ഉഷയാണ് അന്തരിച്ചത്.
അസുഖബാധിതയായി മംഗ്ള രുഫാദർ മുള്ളേഴ്‌സ് ആശുപത്രിയിൽ ചികിൽസയിലാരുന്നു.
.മൃതദേഹം നാളെ രാവിലെ സംസ്കരിക്കും.
Reactions

Post a Comment

0 Comments