Ticker

6/recent/ticker-posts

പടന്നക്കാട് 35 വയസുകാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:: യുവാവിനെ
ട്രെയിൻ തട്ടി  മരിച്ച  നിലയിൽ. കണ്ടെത്തി.
പടന്നക്കാട്   റെയിൽവേ ട്രാക്കിന് സമീപം   സുമാർ 35 വയസ്സ് പ്രായം തോന്നിക്കുന്ന അജ്നാതൻ  ട്രെയിൻ തട്ടിമരിച്ചു. മരണപെട്ടയാൾ  കറുത്ത  പാന്റ്സും കറുത്ത  ഫുൾ  സ്ലീവ് ടീ  ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. മൃത  ദേഹം  ഇൻക്യുസ്റ്റിനു ശേഷം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
 കൂടുതൽ വിവരങ്ങൾക്കു :9497987220
9497980922
9497980921 നമ്പറുകളിൽ ബന്ധധപ്പെടണമെന്ന് പോലീസ് അറിയിച്ചു
Reactions

Post a Comment

0 Comments