കാഞ്ഞങ്ങാട്: നഗരത്തിന് സമീപത്തെഹയർ സെക്കൻ്ററി
സ്ക്കൂളിൽ വിദ്യാർത്ഥികൾ
തമ്മിൽ പൊരിഞ്ഞ തല്ല്.അടി ഏറെ നേരം നീണ്ട് നിന്നപ്പോൾ വിവരമറിഞ്ഞ് ഹൊസ്ദുർഗ് പോലിസ് സ്ഥലത്തെത്തി.ഹയർ സെക്കൻ്ററിയിലെ മുതിർന്ന വിദ്യാർത്ഥികളും താഴെയുള്ള വിദ്യാർത്ഥികളും തമ്മിലാണ് സ്ക്കൂൾ പരിസരത്ത് ഏറ്റ് മുട്ടിയത്.ഇന്ന് ഉച്ചക്കാ ണ് സംഭവം.
0 Comments