കാഞ്ഞങ്ങാട്: ഒരു മാസം മുൻപ്ഇന്തോനേഷ്യയിലെത്തിയ യുവാവ് മരിച്ചു.
കാഞ്ഞങ്ങാട് സൗത്ത് പരേതനായ കോൺട്രാക്ടർ മുഹമ്മദ് കുഞ്ഞി യുടെ മകൻ സുമേർ 38 ആണ് മരിച്ചത്.നേരത്തെ കൊവ്വൽ പള്ളിയിലായിരുന്നു താമസം. ബിസിനസ് ആവശ്യാർത്ഥമാണ്, ഇന്തോനേഷ്യയിലേക്ക് പോയത്. അവിവാഹിതനാണ് സഹോദരിമാർ ശിനി,.ഷൗന
0 Comments