Ticker

6/recent/ticker-posts

കണ്ണൂരിലെ ഹോസ്റ്റലിൽ നിന്നും കോളേജ് വിദ്യാർത്ഥിനിയായ 18 വയസുകാരിയെ കാണാതായി

കാഞ്ഞങ്ങാട്:കണ്ണൂരിലെ 
ഹോസ്റ്റലിൽ നിന്നും 
കോളേജ് വിദ്യാർത്ഥിനിയെ
 കാണാതായി. ചിറ്റാരിക്കാൽ സ്വദേശിനിയായ 18 വയസുകാരിയെയാണ് കാണാതായത്. കണ്ണൂരിൽ ഐ ഇ എൽടിഎസ് ന് പഠിക്കുന്ന പെൺകുട്ടിയെ ഇന്നലെ വൈകീട്ട് മുതൽ ഹോസ്റ്റലിൽ നിന്നും കാണാതാവുകയായിരുന്നു. പിതാവിൻ്റെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. ജോയലിൻ്റെ കൂടെ പോയെന്ന് സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞു.
Reactions

Post a Comment

0 Comments