Ticker

6/recent/ticker-posts

ഹൊസ്ദുർഗ് പോലീസ് കുടുംബം ഓണമാഘോഷിച്ചു

കാഞ്ഞങ്ങാട്:ഹോസ്ദുർഗ് പോലീസ് കുടുംബം ഓണാഘോഷം നടത്തി
കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർ ആഘോഷം ഉദ്ഘാടനം ചെയ്തു
ഹോസ്ദുർഗ് ഇൻസ്പെക്ടർ ഷൈൻ കെ.പി. ദ്ധ്യക്ഷനായിരന്നു
കെ പി എ ജില്ലാ ജോയിൻ സെക്രട്ടറി ടി.വി പ്രമോദ് സ്വാഗതവും ബിജീഷ് നന്ദിയും പറഞ്ഞു
 വിവിധ മത്സരങ്ങളും കമ്പവലി പനാൽട്ടി ഷൂട്ടൗട്ട് മത്സരവും നടന്നു
Reactions

Post a Comment

0 Comments