Ticker

6/recent/ticker-posts

സ്ക്കൂട്ടറിന് പിന്നിൽ ഓട്ടോ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

ചിത്താരി: ചേറ്റുകുണ്ടിൽസ്ക്കൂട്ടറിന് 
പിന്നിൽ ഓട്ടോ ഇടിച്ച് 
രണ്ട് പേർക്ക് പരിക്കേറ്റുപള്ളിക്കര തെക്കെകുന്നിലെ വിജേഷ് 27,പള്ളിക്കരയിലെ നിബിൻ കുമാർ 28 എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് വൈകീട്ടാണ് അപകടം. പള്ളിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ അതേ ഭാഗത്തേക്ക് പോയ ഓട്ടോ ഇടിക്കുകയായിരുന്നു
ഓട്ടോ ഡ്രൈവർക്കെതിരെ ബേക്കൽ പോലിസ് കേസെടുത്തു
Reactions

Post a Comment

0 Comments