വീട്ടിൽ തൂങ്ങിയ ആളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു
September 08, 2022
കാഞ്ഞങ്ങാട്:വീട്ടിൽ തൂങ്ങിയ
ആളെ ആശുപത്രിയിൽ
എത്തിച്ചെങ്കിലും
മരിച്ചു. എളേരിത്തട്ട് തോട്ടിച്ചാലിലെ കൃഷ്ണനാണ് 56 മരിച്ചത്.വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടതിനെ തുടർന്ന് ബന്ധുക്കൾ ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
0 Comments