റബ്ബർ ടാപ്പിങ്ങിനിടെ കാൽ വഴുതി ടാപ്പിംഗ് കത്തിക്ക് മുകളിൽ
വീണ തൊഴിലാളി ടാപ്പിംഗ്കത്തി നെഞ്ചിൽ തുളഞ്ഞ് കയറി ദാരുണമായി മരിച്ചു
കുറ്റിക്കോൽ ചായ്തതടുക്കത്തെ
കെ.ജെ.ജോസഫ്66 ആണ് മരിച്ചത്. പുലർച്ചെ 4 മണിക്കാണ് അപകടം. കൊട്ടോടിക്ക് സമീപം പറയംപള്ളത്തെ വേണുവിൻ്റെ തോട്ടത്തിലെ റബ്ബർ ടാപ്പിംഗ് ചെയ്യുന്നതിനിടെയാണ് അപകടം. ബേഡകം പോലീസ് ഇൻക്വസ്റ്റ്റ്റ്റ്റ് നടത്തി.
ജില്ലാ ആശു പത്രിയിലെത്തിച്ചെങ്കിലും രാവിലെ മരിച്ചു. ഭാര്യ എൽസി
0 Comments