താത്പര്യമുണ്ടോയെന്ന
ചോദ്യവുമായി യുവതികളുടെ വാട്സാപ്പുകളിലേക്ക് സന്ദേശ മെത്തുന്നു. കാഞ്ഞങ്ങാട് ഭാഗത്തുള്ള നിരവധി യുവതികൾക്ക് ഇത്തരത്തിലുള്ള സന്ദേശ മെത്തി.
ഹലോ എന്ന മെസേജ് അയച്ചാണ് പരിചയപ്പെടൽ ആരാണെന്ന് ചോദിച്ചാൽ ഓൺലൈൻ സെക് സ്കാ ര നാണെന്നും താത്പര്യമുണ്ടോയെന്നായി ചോദ്യം.. മറുപടി നൽകിയില്ലെങ്കിൽ സന്ദേശം അയച്ചു കൊ ണ്ടിരിക്കുന്നത്. അറിയാവുന്നവർ സന്ദേശം വന്ന നമ്പർ പെട്ടന്ന് ബ്ലോക്ക് ചെയ്യുന്നു.പലരും നാണക്കേട് ഓർത്ത് പുറത്ത് പറയാറില്ല. ഇന്ത്യയിൽ നിന്ന് തന്നെയുള്ള നമ്പറിൽനിന്നാണ് വാട്സാപ്പ് സന്ദേശ മെത്തുന്നത്. ബ്ലാക്ക് മൈലിംഗ് സംഘങ്ങളായ ഇത്തരക്കാരെ കരുതിയിരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു
0 Comments