Ticker

6/recent/ticker-posts

അഞ്ച് വയസുള്ള കുട്ടിയെ തട്ടികൊണ്ട് പോയതായി കേസ്

കാസർകോട്:അഞ്ച് വയസുള്ള
 കുട്ടിയെ തട്ടികൊണ്ട് 
പോയതായി യുവതി നൽകിയ പരാതിയിൽ രണ്ട് പേർക്കെതിരെ കേസ്. ഫോർട്ട് റോഡിലെ ഖദീജത്ത് റുസ്നാനാ ബീ വി 29യുടെ പരാതിയിൽ മലപ്പുറം സ്വദേശികളായ ഹുസൈൻ 31, സി ബിൽ എന്നിവർക്കെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. 2 ന് വൈകീട്ട് കുട്ടിയെ തട്ടികൊണ്ട് പോയെന്നാണ് കേസ്
Reactions

Post a Comment

0 Comments