Ticker

6/recent/ticker-posts

വീടിനോട് ചേർന്നുള്ള മുറിയുടെ പലക ഇളക്കി മാറ്റി കവർച്ച

കാഞ്ഞങ്ങാട്:വീടിനോട് ചേർന്നുള്ള
 മുറിയുടെ പലക ഇളക്കി
 മാറ്റി 85000 രൂപ വിലവരുന്ന കൊട്ടടക്ക
 കവർച്ച ചെയ്തു. കൊളത്തൂർ പെരളടുക്കത്തെ ഉദയകുമാറിൻ്റെ വീട്ടിലാണ് കവർച്ച .ബേഡകം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു
Reactions

Post a Comment

0 Comments