Ticker

6/recent/ticker-posts

കോടിയേരിയെ അനുസ്മരിച്ച് കാഞ്ഞങ്ങാട്ട് നടന്നയോഗത്തിൽ വൻ ജനാവലി

കാഞ്ഞങ്ങാട്:
സിപിഎം നേതാവ്കൊടിയേരി ബാലകൃഷ്ണന്റെനിര്യാണത്തിൽ അനുശോചിക്കുന്നതിനായികാഞ്ഞങ്ങാട് നടന്നസർവ്വകക്ഷിഅനുശോചനയോഗത്തിൽ വൻ ജനപങ്കാളിത്തം. നൂറ് കണക്കിനാളുകൾ പങ്കെടുത്തു.
കെ പി സതീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞുഎം ബി ബാലകൃഷ്ണൻ അധ്യക്ഷനായി,എം പി രാജ്മോഹൻ ഉണ്ണിത്താൻ,മുൻ എംപിപി കരുണാകരൻ,എംഎൽഎമാരായ ഇചന്ദ്രശേഖരൻ,സി എച്ച് കുഞ്ഞമ്പു,എം രാജഗോപാലൻ, എൻ. എ നെല്ലിക്കുന്ന്,ഡിസിസി പ്രസിഡണ്ട്,ബിജെപി ജില്ലാ ജനറൽ സെക്രട്ടറിഎ വേലായുധൻതുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾചടങ്ങിൽ സംബന്ധിച്ചു
Reactions

Post a Comment

0 Comments