കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ ദയാഭായി നടത്തുന്ന നിരാഹാരസമരത്തിൽ, സർക്കാർ ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര ഐക്യദാർഢ്യസമിതിയും എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയും സംയുക്തമായി ആർ ഡി ഓഫീസ് മാർച്ച് നടത്തി
സുമിത്ര എണ്ണപ്പാറ (അകാലത്തിൽ പൊലിഞ്ഞ, എൻഡോസൾഫാൻ ഇര അമേയ എന്ന കുട്ടിയുടെ അമ്മ ) ഉരുകിയില്ലാതാവുന്ന മെഴുകുതിരിയിൽ നിന്നഗ്നി പകർന്നു കൊണ്ട് ഉദ്ഘാടനം ചെയ്തു .
മുനീസ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു
പ്രേമ ചന്ദ്രൻ ചോംമ്പാല
ഗോവിന്ദൻ കയ്യൂർ
ചന്ദ്രാവതി പള്ളിക്കര
രാമകൃഷ്ണൻ വാണിയംപാറ
പവിത്രൻ തോയമ്മൽ
പി യു കുഞ്ഞികൃഷ്ണൻ നായർ
കരീം ചൗക്കി
താജുദ്ധീൻ പടിഞ്ഞാർ എന്നിവർ സംസാരിച്ചു അബ്ദുൾ ഖാദർ ചട്ടഞ്ചാൽ സ്വാഗതം പറഞ്ഞു.
നന്ദി ജമീല അമ്പലത്തറ.
സുമതി, ശർമ്മിള, സീമ പെരിയ, രാജലക്ഷ്മി, വിലാസിനി, രാജൻ കയ്യൂർ,
കൃഷ്ണൻ പുല്ലൂർ, ഹക്കീം ബേക്കൽ, ഹമീദ് ചേരങ്കൈ, സീതി ഹാജി കോളിയടുക്കം, ഖയ്യൂം കോട്ടച്ചേരി
ഫോട്ടോ: ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം AIIMS പ്രൊപോസലിൽ ജില്ലയുടെ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ ദയഭായി നടത്തുന്ന നിരാഹാര സമരം, സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നടത്തിയ ആർ ഡി ഓഫീസ് മാർച്ച് സുമിത്ര എണ്ണപ്പാറ
(അകാലത്തിൽ പൊലിഞ്ഞ, എൻഡോസൾഫാൻ ഇര അമേയ എന്ന കുട്ടിയുടെ അമ്മ )മെഴുകുതിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു
0 Comments