കണ്ട് കിട്ടുന്നവർ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു. മടിക്കൈയിലെ പ്രദീപൻ്റെ മകൻ അനയ് പ്രദീപിനെ 12 യാണ് കാണാതായത്.
ഇന്ന് 5- വൈകുന്നേരം മുതൽ കാണാനില്ലെന്നാണ് പരാതി. സ്കൂൾ വിട്ട ശേഷം നീലേശ്വരം കോൺവെൻ്ജംഗ്ഷനിൽ ഇറങ്ങിയതായി വിവരം ഉണ്ട്. കൂട്ടുകാരോട് കാഞ്ഞങ്ങാട് പോകുന്നു എന്നാണ് പറഞ്ഞത്. രാത്രിയായിട്ടും വിവരമില്ല.
0 Comments