കാഞ്ഞങ്ങാട് :മടിക്കൈയിൽ
നിന്നും കാണാതായ
വിദ്യാർത്ഥിയെ കണ്ടെത്തി. ഇന്ന് രാത്രി 9 മണിയോടെയാണ് കണ്ടെത്തിയത്.
മടിക്കൈയിലെ പ്രദീപൻ്റെ മകൻ അനയ് പ്രദീപിനെ 12 യാണ് കണ്ടെത്തിയത്. ഉദുമയിൽ നിന്നുമാണ് കണ്ടെത്തിയത്. കാസർകോട് കണ്ട കുട്ടിയെ ഉദുമയിലെ ബന്ധുകണ്ട് ഉറുമയിലേക്ക് കൂട്ടി കൊണ്ട് വരികയായിരുന്നു.
ഇന്ന് വൈകുന്നേരം മുതൽ ആണ് കുട്ടിയെ കാണാതായത്. തുടർന്ന് വ്യാപകമായതിരച്ചിൽ നടന്നു.
0 Comments