കാഞ്ഞങ്ങാട്:വുഷുവിൽ സംസ്ഥാന നേട്ടം കൊയ്ത് സഹോദരികൾ
കോഴിക്കോട് വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 31മത് സംസ്ഥാന സീനിയർ വുഷു ചാമ്പ്യൻഷിപ്പിലാണ് നേട്ടം കൊയ്തത്.
തവലു ഡബിൾ വെപ്പൺ വിഭാഗത്തിൽ ബ്രോൺസ് മെഡൽ കെ. ശ്രീലക്ഷ്മി നേടി.
കെ, ട്രെഡിഷണൽ ഫോംസ് വിഭാഗം ബ്രോൺസ് മെഡൽ നേടിയത് കെ. സീതാലക്ഷ്മി.
ഇരുവരും കാഞ്ഞങ്ങാട് സൗത്ത് മൂവാരിക്കുണ്ടിലെ ഗംഗൻ-ശോഭന ദമ്പതികളുടെ മക്കളാണ്.
0 Comments