റഫീഖ്, Tc,തൈക്കടപ്പുറത്തെ ടി.സി. റഫീഖ് 36 ആണ് മരിച്ചത്. എട്ട് വർഷ
ത്തോളമായി ചികിൽസയിലായിരുന്നു. രാജ്യത്തെ വിവിധ ആശുപത്രികളിൽ വിദഗ്ധ
ഡോക്ടർമാരുടെ അടുത്ത് ചികിൽസ നടത്തിയെങ്കിലും
രോഗകാരണം കണ്ടെത്താനായില്ല. ചില സമയങ്ങളിൽ ചില സമയത്ത് ഓർമ്മ ഉൾപ്പെടെ നഷ്ടപെടും. ആറ് മാസത്തി
ലൊരിക്കൽ
ഡോക്ടർമാർ നിർദ്ദേശിച്ച ഇഞ്ചക്ഷൻ നൽകി വരികയായിരുന്നു. മൽസ്യ തൊഴിലാളിയായിരുന്നു.
ഖബറടക്കം ഇന്ന് ഉച്ചക്ക് നടക്കും. ബഷീറിന്റെയും
മൈമൂനയുടെയും മകനാണ്.
0 Comments