കുറ്റിക്കോൽ :
വീട്ടിൽ അവശനിലയിൽകണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. ബേഡകം തെക്കെക്കര കമലം വീട്ടിൽ കൃഷ്ണൻ്റെ മകൻ കെ. സി. മണികണ്ഠൻ 44 ആണ് മരിച്ചത്. കേബിൾ ഓപ്പറേറ്ററായിരുന്നു. ഇന്നലെ രാത്രി 11.45 മണിക്ക് വീട്ടിൽ അവശനിലയിൽ കാണുകയായിരുന്നു. ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി. അവിവാഹിതനാണ്.
0 Comments