കാഞ്ഞങ്ങാട് :
മദ്യവുമായി നിരവധി പേരെ പൊലീസ് പിടികൂടി. ഓട്ടോയും ബൈക്കുകളും മദ്യവുമായി പിടികൂടി. രാജപുരം പൊലീസ് മദ്യം കടത്തിയ ബൈക്കും ഓട്ടോയും പിടികൂടി. ചന്തേര പൊലീസ് ബൈക്കിൽ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു വെള്ളരിക്കുണ്ട്, നീലേശ്വരം, ബേക്കൽ പൊലീസ് ഉൾപ്പെടെ നിരവധി പേരെ മദ്യവുമായി അറസ്റ്റ് ചെയ്തു. ഓണം പ്രമാണിച്ച് വിദേശ
മദ്യം കടത്തിയ നിരവധി പേരാണ് പിടിയിലായത്.
0 Comments