കാഞ്ഞങ്ങാട് :
യുവാവിനെ കശുമാവിൽ തൂങ്ങിമരിച്ചു. ചീമേനി കിഴക്കെകര യിലെ ഗംഗാധരൻ്റെ മകൻ ടി. വി . രാകേഷ് 41 ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 മണിയോടെയാണ് സംഭവം.
പൈറാട്ട് കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിനടുത്തുള്ള കശുമാവിലാണ് കണ്ടത്. കണ്ട ഉടൻ കയർ അറുത്ത് ചീമേനി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments