Ticker

6/recent/ticker-posts

ചീമേനിയിൽ ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ച് കലക്ട്രേറ്റ് ജീവനക്കാരൻ മരിച്ചു

കാഞ്ഞങ്ങാട് :ചീമേനിയിൽ ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ച് കലക്ട്രേറ്റ് ജീവനക്കാരൻ മരിച്ചു. അത്തൂട്ടി യിലെ അഷറഫ് 49 ആണ് മരിച്ചു. ചീമേനി ആ നിക്കാട്ടി പാലക്കടുത്ത് രാതി 7മണി
യോടെയാണ് അപകടം. അഷറഫ് സഞ്ചരിച്ച സ്കൂ
ട്ടിയിൽ ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബുള്ളറ്റ്
യാത്രക്കാരൻ അഖിലിനെ കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments