Ticker

6/recent/ticker-posts

മോട്ടോർ ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.
 മാലോം ചുള്ളി ചർച്ചിനടുത്ത് താമസിക്കുന്ന മൂന്ന് പീടികയിൽ ജോമിയുടെ മകൻ ജെസ്റ്റിൻ 26ആണ് മരിച്ചത്.
മലയോരഹൈവേയിലെ കാ
ര്യോട്ട് ചാലിൽ ഇന്ന് രാത്രിയാണ്
  അപകടം.
 ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ജെസ്റ്റിനെ നാട്ടു കാർ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരിച്ചു.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
 മാതാവ്: ഷിജി .
സഹോദരങ്ങൾ :ജെറിൻ. ജിബിൻ.
Reactions

Post a Comment

0 Comments