Ticker

6/recent/ticker-posts

തലച്ചോറിൽ അണുബാധയെ തുടർന്ന് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു

കാസർകോട്: തലച്ചോറിൽ
 അണുബാധയെ തുടർന്ന് 17 കാരി മരിച്ചു.
  ചന്ദ്രഗിരി ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥി എൻ. എം . വൈഷ്ണവി ആണ് മരിച്ചത്.
മേൽപ്പറമ്പിൽ താമസിക്കുന്ന കോഴിക്കോട് ബാലുശേരി സ്വദേശി ശശിധരൻ-ശുഭ ദമ്പതികളുടെ മകളാണ്. 
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. ഇവിടെ വച്ചാണ് മരണം.
Reactions

Post a Comment

0 Comments