കാഞ്ഞങ്ങാട് :
യുവാവ് ഗൾഫിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോളിച്ചാൽ
18-ാം മൈൽ പൂതം പാറയിൽ ജോൺസന്റെ മകൻ റെബിൻ 22 ആണ് മരിച്ചത്. വർഷങ്ങളായി പാണത്തൂരിൽ ഇലക്ട്രിക്
കടനടത്തുന്ന ജോൺസണിൻ്റെ മകനാണ്. ഒരു മാസം മുൻപാണ് ജോലി ആവശ്യാർത്ഥം യു.എ.ഇയിലേക്ക് പോയത്. ഹൃദയാഘാത മുണ്ടായി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായാണ് നാട്ടിൽ ലഭിച്ച വിവരം.
0 Comments