Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരമധ്യത്തിൽ കയറിപ്പിടിച്ച അക്രമിയെ യുവതി നേരിട്ടു

കാഞ്ഞങ്ങാട് : നഗരത്തിലൂടെ നടന്നു പോകുന്നതിനിടെ യുവതിയെ കടന്നു പിടിച്ച യുവാവിനെ യുവതി തന്നെ നേരിട്ടു.കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ടൗണിൽ വച്ചാണ് സംഭവം. അപമാനിച്ച  യുവാവിനെ യുവതി 
കൈകാര്യം ചെയ്തു.സംഭവം കണ്ട നാട്ടുകാരും യുവതിയുടെ സഹായത്തിനെത്തി.വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി.പൊലീസു
ദ്യോഗസ്ഥൻ്റെ ഭാര്യയായ ആശുപത്രി
ജീവനക്കാരിക്കാണ് നഗരത്തിൽ വച്ച് മോശമായ അനുഭവമു ണ്ടായത്.
കോട്ടച്ചേരി ട്രാഫിക് സർക്കിളിനടുത്ത്
വെച്ചാണ് സംഭവം. ഫുട്പാത്തിലൂടെ നടക്കുന്നതിനിടെയാണ് യുവതിക്ക് നേരെ അതിക്രമമുണ്ടായത്.

Reactions

Post a Comment

0 Comments