Ticker

6/recent/ticker-posts

ഒടയംചാലിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു ഡ്രൈവർക്ക് പരിക്ക്

ഒടയംചാൽ: ഒടയംചാൽ പാക്കത്ത് ലോറികൾ കൂട്ടിയിടിച്ചു. ബസ് സ്റ്റോപ്പിന് സമീപത്തെ വളവിലാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.ടാർ മിക്സിങ് യൂണിറ്റിലെ മറ്റൊരു ലോറിയുമാണ് കൂട്ടിയിടിച്ചത്.അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടമുണ്ടായി.വിവര മറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. ഡ്രൈവർക്ക് പരിക്കേറ്റു.
Reactions

Post a Comment

0 Comments