കാഞ്ഞങ്ങാട് : റിട്ട. അധ്യാപകൻ പുല്ലൂരിലെ എബ്രാഹം പോൾ കുറിശ്ശിമച്ചേരിയിൽ 65 നിര്യാതനായി. ഭാര്യ റിട്ട. അധ്യാപിക മേരിക്കുട്ടി പോൾ( മാലക്കല്ല് തള്ളത്ത് കുന്നേൽ കുടുംബാംഗം). മക്കൾ: സംഗീത്, സ്വാതി ( ഇരുവരും യു.കെ. മരുമകൾ: വീണ. സഹോദരങ്ങൾ: സി. ഷേർലി ( വെനേറിനി കോൺവെന്റ്, കോഴിക്കോട്), ഡെയ്സി തോമസ് പൂഴിക്കാലായിൽ (രാജപുരം), ജെയ്സൺ പോൾ (ഡൽഹി), ടെസ്സി ജോണി മുല്ലപ്പള്ളിയിൽ (മടമ്പം). സംസ്കാരം പിന്നീട്.
0 Comments