Ticker

6/recent/ticker-posts

ഇലക്ട്രിക് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു വനിതാ ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്ക്

കാഞ്ഞങ്ങാട് :ഇലക്ട്രിക് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽവനിതാ ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേറ്റു. കാഞ്ഞങ്ങാട് -പാണത്തൂർ റോഡിൽ രാജപുരം മുണ്ടോട്ട് സെൻ്റ് പയസ് ടെൻറ് കോളേജിന് മുന്നിലായാണ് അപകടം. റോഡിൻ്റെ കിഴക്ക് ഭാഗം 10 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. രാജപുരം പൊലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments