Ticker

6/recent/ticker-posts

ജോലിക്ക് പോയ യുവാവിനെ കാണാതായി ഭാര്യയുടെ പരാതിയിൽ കേസ്

കാഞ്ഞങ്ങാട് :ജോലിക്ക് പോയ യുവാവിനെ കാണ്മാനില്ലെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിക്കര മൊവ്വലിലെ സുരേന്ദ്രനെ 42യാണ് കാണാതായത്. ഭാര്യ രേഷ്മയുടെ പരാതിയിൽ ബേക്കൽ പൊലീസാണ് കേസെടുത്തത്. 30 ന് രാവിലെ തേപ്പ് ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി.
Reactions

Post a Comment

0 Comments