Ticker

6/recent/ticker-posts

രാത്രി സ്കൂട്ടിയുമായി വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായി, വിവരം ലഭിക്കുന്നവർ അറിയിക്കണം

കാഞ്ഞങ്ങാട് : ഇന്നലെ രാത്രി 10 മണി
യോടെ സ്കൂട്ടിയുമായിവീട്ടിൽ നിന്നും പോയയുവാവിനെ കാണാതായി.
പാലക്കുന്ന് മലാംകുന്ന് പുത്യക്കോടിയിലെ വസന്തകുമാറിന്റെ മകന്‍ ഗിരീഷ് കുമാറിനെ26യാണ് ബുധനാഴ്ച രാത്രി വീട്ടില്‍ നിന്നും കാണാതായത്. കെ. എൽ 60 എച്ച് 3464 നമ്പറിലുള്ള വെള്ള ജൂപ്പിറ്റര്‍ സ്‌ക്കൂട്ടറിലാണ് യുവാവ് പോയത്. പള്ളിക്കര മഠത്തില്‍ മാംഗ്ലൂര്‍ ഇലക്ട്രിക്കല്‍സ് കട നടത്തിവരികയായിരുന്നു. യുവാവിനെ
കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍  9847930776 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.


Reactions

Post a Comment

0 Comments