Ticker

6/recent/ticker-posts

ഗൃഹനാഥൻ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :ഗൃഹനാഥനെ കിടപ്പ്മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പെരുമ്പള ഇലത്തിങ്കാലിലെ ചന്തുക്കുട്ടിയുടെ മകൻ സുകുമാരൻ 58 ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഉടുമുണ്ടിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്. മേൽപ്പറമ്പ പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments