നിലേശ്വരം : ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൻ്റേതാണ് തീരുമാനം.നീലേശ്വരം ഉത്തര മലബാർ ജലോത്സവം മാറ്റിവെച്ചു.നീലേശ്വരം വെടിക്കെട്ട് അപകടത്തിന്റെ സാഹചര്യത്തിലാണ് മാറ്റിയത് നവംബർ 17ന് ഞായറാഴ്ച ജലോത്സവം നടക്കും.നവംബർ ഒന്നിന് നാലുമണിക്ക് നടത്താൻ തീരുമാനിച്ചിരുന്ന
നീലേശ്വരം ഉത്തര മലബാർ ജലോത്സവം ആണ് മാറ്റിവെച്ചത്.
0 Comments