Ticker

6/recent/ticker-posts

ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു

കാഞ്ഞങ്ങാട് : ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു. പൂച്ചക്കാട് തെക്ക് പുറത്തെ ഖാദർ - സുഫൈജ ദമ്പതികളുടെ മകൾ സൈബ ആണ് മരിച്ചത്. രാത്രിയിലും ഇന്ന് രാവിലെയും കുഞ്ഞ്ഛർദ്ദിച്ചിരുന്നു. ഇതേ തുടർന്ന് രാവിലെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.  സഹോദരി: സുഹ.

Reactions

Post a Comment

0 Comments