Ticker

6/recent/ticker-posts

ഗൃഹനാഥൻ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

നിലേശ്വരം:ഗൃഹനാഥനെ വീടിന് സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലിയിൽ  കണ്ടെത്തി.കുറഞ്ചേരിതുള്ളൻകല്ലിലെ എം. വി. രാഘവൻ 73 നെയാണ് ഇന്നലെ രാത്രി  തൂങ്ങിയ നിലയിൽ കണ്ടത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെ
ങ്കിലും മരിച്ചു.ഭാര്യ: പി. പി. മീനാക്ഷി (കിനാനൂർ കരിന്തളം ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡൻറ്),മക്കൾ;പി. പി. ഷിനോജ് ,ഷിനിജ (വെള്ളച്ചേരി),ഷിൻജിത്ത്. മരുമക്കൾ:ശരണ്യ (അടുക്കം),ജയൻ (വെള്ളച്ചേരി ) സഹോദരങ്ങൾ:ബാലൻ,ശാന്ത .
Reactions

Post a Comment

0 Comments