കാഞ്ഞങ്ങാട് :
ഗുരുതര പരിക്ക് പറ്റിപള്ളിക്കര റെയിൽപാളത്തിൽകണ്ട അജ്ഞാതനെ ആശുപത്രിയിലെത്തിച്ചെങ്കിലുംമരിച്ചു. പള്ളിക്കര ഓവർ ബ്രിഡ്ജിന് താഴെ പാളത്തിൽ ഇന്ന് പുലർച്ചെയാണ് 50 കാരനെ ഗുരുതര പരിക്കുകളോടെ കണ്ടത്. കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആളെ തിരിച്ചറിയാനായിട്ടില്ല.
0 Comments