Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായി

കുമ്പള :വീട്ടിൽ നിന്നും പോയയുവതിയെകാണാതായതായി പരാതി. കയ്യാർ കുടൽ മെർക്കള യൂസഫ് മുസ്ലിയാരുടെ മകൾ ഫാത്തിമത്ത് റംല 29 യെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് 3 ന് ആരോടും പറയാതെ വീട്ടിൽ നിന്നും ഇറങ്ങി പോയ ശേഷം കാണാതാവുകയായിരുന്നു. സഹോദരൻ്റെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു. വിവരം ലഭിക്കുന്നവർ  പൊലീസിൽ അറിയിക്കണം.
Reactions

Post a Comment

0 Comments