Ticker

6/recent/ticker-posts

യുവതിയെ പീഡിപ്പിച്ചതായി പരാതി ഭർത്താവിന്റെ സുഹൃത്തിനെതിരെ കേസ്

ചിറ്റാരിക്കാൽ : പീഡിപ്പിച്ചതായുള്ള യുവതിയുടെ പരാതിയിൽ ഭർത്താവിന്റെ സുഹൃത്തിനെതിരെ പൊലീസ്കേസെടുത്തു.36കാരിയുടെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസാണ് കേസെടുത്തത്. ബലാൽസംഗം ചെയ്തെന്നാണ് ഭർതൃമതി പൊലീസിൽ പരാതി നൽകിയത്. പരാതിക്കാരിയായ യുവതിയെ ഇന്ന് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി രഹസ്യമൊഴിയെടുക്കും. തുടർന്നായിരിക്കും കേസിൽ കൂടുതൽ നടപടി സ്വീകരിക്കുക.
Reactions

Post a Comment

0 Comments