Ticker

6/recent/ticker-posts

അനുമതിയില്ലാതെ എക്സ്പോ പൊലീസ് കേസെടുത്തു

കാസർകോട്:പൊലീസ്അനുമതിയില്ലാതെ എക്സ്പോ നടത്തിയതിന് പൊലീസ് കേസെടുത്തു. അണങ്കൂരിൽ എക്സ്പോ നടത്തിയ വർക്കെതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്. ഇന്ന് രാത്രിയാണ് പരിപാടി നടന്നത്. മോഹനൻ എന്ന ആൾക്കെതിരെയാണ് കേസ്.
മൈക്ക് ഉൾപെടെ ഉപയോഗിച്ച് സ്റ്റേജ് കെട്ടിപരിപാടി അവതരിപ്പിച്ചതിനും ഗതാഗതതടസമുണ്ടാക്കിയെന്നാണ് കേസ്. സ്ത്രീകളും കുട്ടികൾ ഉൾപെടെ ധാരാളം ആളുകൾ സ്ഥലത്തുണ്ടായതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പരിപാടി തടസപെടുത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.
Reactions

Post a Comment

0 Comments