Ticker

6/recent/ticker-posts

അജാനൂർ സ്വദേശിനി ഡോ. ഷഹീന യാസിറിന് ഡോക്ടറേറ്റ്

കാഞ്ഞങ്ങാട് അജാനൂർ സ്വദേശിനിഡോ. ഷഹീന യാസറിന് ഡോക്ടറേറ്റ് ലഭിച്ചു. മംഗളൂർ ഏനപ്പോയ യൂണിവേഴ്സിറ്റി യിൽ നിന്നാണ് ഡിപ്പാർട്മെന്റ് ഓഫ് ബിയോകെമിസ്ട്രിയിലെ ഗവേഷണത്തിൽ ഡോക്ടറേറ് ലഭിച്ചത്. ഷഹീന യാസിർ മംഗളൂർ ഏനപ്പോയ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ലിൽ പി ജി ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചു വരുന്നു. പൂച്ചക്കാട് സ്വദേശി ഭർത്താവ് യാസിർ മംഗളൂർ ശ്രീനിവാസ് മെഡിക്കൽ കോളേജ്ൽ പി ജി ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചു വരുന്നു. അജാനൂർ കടപ്പുറം സ്വദേശി പാലായി കുഞ്ഞബ്ദുള്ള ഹാജിയുടെയും, ഏ. പി. ഹാജറയുടെയും മകളാണ്.

Reactions

Post a Comment

0 Comments