Ticker

6/recent/ticker-posts

പത്ത് മാസം കൊണ്ട് ഖുർആൻ മനപാഠമാക്കി 10 വയസുകാരൻ

കാഞ്ഞങ്ങാട് :10 വയസ്സുകാരൻ 10 മാസവും ഒൻപത് ദിവസവും കൊണ്ട് വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കി മാതൃകയായി.  ആവിയിലെ അബ്ദുൽ മജീദിന്റെ മകൻ ഹംദാൻ അബ്ദുള്ളയാണ് അപൂർവ്വ നേട്ടത്തിൻ ഉടമയായത്. കുണിയയിലെ 
ശംസുൽ ഉലമ മെമ്മോറിയൽ എജുക്കേഷൻ സെന്ററിൽ നിന്നാണ് വിശുദ്ധ ഖുർആൻ ഹൃദയത്തിലേക്ക് പകർത്തി വച്ചത്.ഹംദാൻ അബ്ദുല്ലയെ സൽസബീൽ കൂട്ടായ്മ അനുമോദിച്ചു.
Reactions

Post a Comment

0 Comments