Home
About
Contact
Ticker
6/recent/ticker-posts
Home
തെങ്ങ് ദേഹത്ത് വീണ് എട്ട് വയസുകാരൻ മരിച്ചു
തെങ്ങ് ദേഹത്ത് വീണ് എട്ട് വയസുകാരൻ മരിച്ചു
November 30, 2024
പയ്യന്നൂർ :
തെങ്ങ്
ദേഹത്ത് മറിഞ്ഞ് വീണ്എട്ട് വയസുകാരൻമരിച്ചു. തളിപ്പറമ്പ്മുട്ടം കക്കാടപ്പുറത്തെ മൻസൂർ - സമീറ ദമ്പതികളുടെ മകൻ നിസാൽ ആണ്
മരിച്ചത്. വീട്ടുമുറ്റത്തെ തെങ്ങ് വീടിന് സമീപത്ത് നിന്നും ജെ.സി.ബി ഉപ
യോഗിച്ച് നീക്കുന്നതിനിടെയാണ് അപകടം. സമീപത്തുണ്ടായിരുന്ന കുട്ടിയുടെ
ദേഹത്ത് തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ:
മുഹമ്മദ് നിയാസ്, നിഹാൽ .
Reactions
Post a Comment
0 Comments
code copy
Most Popular
യുവാവ് വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ
July 25, 2026
നീലേശ്വരത്ത് അഞ്ച് പേർക്കും അജാനൂരിൽ ഒരാൾക്കും ഷിഗല്ല സ്ഥിരീകരിച്ചു
July 22, 2026
വിദ്യാർത്ഥിനിയായ 19 വയസുകാരി വിഷം അകത്ത് ചെന്ന് മരിച്ചു
July 21, 2026
Contact form
0 Comments